
ആസിഫ് അലിയുടെ പുതിയ ചിത്രം അണ്ടർ വേൾഡ്; ട്രെയിലർ കാണാം.
ഡി 14 എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സംവിധായകൻ അരുൺ കുമാർ അരവിന്ദ് ചിത്രീകരിക്കുന്ന സിനിമയാണു അണ്ടർ വേൾഡ്. ഇതിൽ പ്രധാന കഥാപാത്രങ്ങളായി ആസിഫ് അലി, മുകേഷ്, സംയുത മേനോൻ തുടങ്ങിയ ധാരാളം താരനിര തന്നെയാണ്. ഫഹദ് […]