
“തൃശൂർ അച്ഛനും, ഇക്ബാൽ കോളേജ് മകനും;” സുരേഷ് ഗോപിയുടെ ഡയലോഗിൽ ട്വിസ്റ്റുമായി മകൻ ഗോകുൽ സുരേഷ്
‘ഈ തൃശൂർ എനിക്ക് വേണം, നിങ്ങളെനിക്ക് തരണം, ഈ തൃശൂർ ഞാനിങ്ങ് എടുക്കുവാ’ സുരേഷ് ഗോപിയുടെ സിനിമാ ഡയലോഗുകൾ എന്ന പോലെ പ്രേക്ഷകർ ഏറ്റെടുത്ത വാചകമാണിത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് തൃശ്ശൂരിൽ നിന്നും മത്സരിച്ച […]