
ഞങ്ങളുടെ മാലാഖ എത്തി; മകള്‍ പിറന്ന സന്തോഷം പങ്കുവെച്ച് സ്‍നേഹയും പ്രസന്നയും
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഇഷ്ട താരജോഡികളാണ് പ്രസന്നയും സ്നേഹയും. അവർ രണ്ടാമത്തെ കണ്‍മണിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് കൊണ്ടായിരുന്നു വീണ്ടുമൊരു കുഞ്ഞതിഥി വരുന്നതിനെ കുറിച്ച് അവർ ആരാധകരുമായി സന്തോഷം പങ്കുവെച്ചത്. […]