
കിടിലൻ നൃത്തച്ചുവടുകളുമായി നോറ. വീഡിയോ കാണാം..
കനേഡിയൻ നർത്തകി, മോഡൽ, നടി, ഗായിക, നിർമ്മാതാവ് എന്നിവയാണ് നോറ ഫത്തേഹി ഇന്ത്യൻ ചലച്ചിത്രമേഖലയിലെ പ്രവർത്തനത്തിലൂടെ പ്രശസ്തയാണ്. ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് ചിത്രമായ റോർ: ടൈഗേഴ്സ് ഓഫ് സുന്ദർബൻസിലൂടെയാണ് […]