
നടന്‍ നീരജ് മാധവ് കിടിലന്‍ ഡാന്‍സുമായി വുമണ്‍സ് കോളേജില്‍; വീഡിയോ
കോളേജ് പിള്ളാരും ഒത് കിടിലന്‍ ഡാന്‍സുമായി നടന്‍ നീരജ് മാധവ്. പ്രൊവിഡന്‍സ് വുമണ്‍സ് കോളേജില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കവേ ആണ് താരം കിടിലൻ ഡാൻസ് കളിച്ചത്. നീരജ് തന്നെയാണ് ഡാന്‍സിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ […]