
നയൻതാരക്ക് പേരിട്ട ഞാൻ സമ്പൂർണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു; വൈറൽ കുറിപ്പ്
തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായ നയൻതാരയുടെ യഥാർത്ഥ പേര് ഡയാന എന്നാണ് . സിനിമയ്ക്ക് വേണ്ടി നയൻതാര എന്നു മാറ്റുകയായിരുന്നു. ഇപ്പോഴിതാ, നയൻതാരയ്ക്ക് പേരിട്ടത് താനാണെന്ന വെളിപ്പെടുത്തലുമായി സംവിധായകനും എഴുത്തുകാരനും അധ്യാപകനുമായ ജോൺ ഡിറ്റോ പി.ആർ […]