
കൂട്ടുകാരിയുടെ കൂടെ കിടിലൻ ഡാൻസുമായി മഞ്ജു പത്രോസ്..! വീഡിയോ പങ്കുവച്ച് താരം..
ബിഗ്സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും സുപരിചിതയായ നടിയാണ് മഞ്ജു സുന്നിച്ചൻ. റിയാലിറ്റി ഷോകളിലൂടെ അഭിനയത്തിൽ സജീവമായ താരം ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ഏറെ ശ്രെദ്ധിക്കപ്പെട്ടത്. ഇപ്പോൾ കൈനിറയെ അവസരങ്ങളുമായി താരം മുന്നേറുകയാണ്. ആഷേപത്തിന്റെ ഹാസ്യ പരമ്പരയായ മറിമായത്തിലൂടെയാണ് നടി […]