
കിടിലന്‍ മേക്ക് ഓവറില്‍ മഡോണ സെബാസ്റ്റ്യന്‍.! വൈറൽ ഫോട്ടോസ്; വീഡിയോ
പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഡോണ സെബാസ്റ്റ്യന്‍. യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയില്‍ ഗായിക ആയിട്ടായിരുന്നു മഡോണ സിനിമാ രംഗത്തെത്തുന്നത്. പാട്ടും അഭിനയവും ഒരുപോലെ കൊണ്ടുപോകുന്ന നടിയാണ് മഡോണ. മലയാളത്തിന് […]