
വർക്ഔട് വീഡിയോ പങ്കുവെച്ചു വൺ സിനിമയിലെ താരം ലയ സിംസൺ…!!
മോഡലിംഗ് നിന്നും സിനിമയിലേക്ക് എന്ന് പറയുന്നത് പോലെ പരസ്യത്തിൽ നിന്ന് സിനിമയിലേക്ക് ചേക്കേറിയ നടിയാണ് ലയ സിംസൺ. വളരെ കുറച്ചു സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ളെങ്കിലും അരങേറിയ മിക്ക സിനിമകൾ പ്രേഷകരുടെ ഹൃദയത്തിൽ ഇടം നേടിട്ടുണ്ട്. […]