
“എൺപതുകളിൽ ജനിച്ചു വളരുകയെന്നത് വളരെ ആനന്ദകരമായ ഒരു അനുഭവമായിരുന്നു;” കുട്ടിക്കാല ഫോട്ടോ പങ്കുവെച്ച് താരം
മോഡലിങ്ങിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന താരമാണ് കനിഹ. മമ്മൂട്ടി നായകനായ പഴശിരാജയിലാണ് താരം മലയാളസിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. തുടർന്നങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ഭാഗമായി. അവസാനമായി മാമാങ്കത്തിലും പ്രധാനവേഷത്തിലെത്തുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. […]