
മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടില്ലന്ന് സംവിധായകൻ, അതേ വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് യുവനടൻ ബിനീഷ് ബാസ്റ്റിന്…
പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽയലാണ് സംഭവം. കോളേജ്ൽ നടൻ ബിനീഷ് ബാസ്റ്റിൻനെ മുഖ്യാതിഥിയായി സംഘാടകർ തീരുമാനിച്ചത്. മാഗസിൻ ഉൽഘടനത്തിനായി സംവിധായകൻ അനിൽ രാധാകൃഷ്ണനേയും. എന്നാൽ ബിനീഷ് ബാസ്റ്റിൻ വരുന്ന വേദിയിൽ താൻ […]