
ഇതെന്ത് ഡാൻസ്..! അമല പോളിൻ്റെ ഡാൻസ് കണ്ട് അന്തംവിട്ട് ആരാധകർ..
തെന്നിന്ത്യൻ മേഖലയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് അമല പോൾ. മലയാളത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചുവെങ്കിലും തമിഴ് തെലുങ്ക് സിനിമകളിലാണ് നടി സജീവമായിരിക്കുന്നത്. 2009ൽ റിലീസ് ചെയ്ത നീലത്താമര എന്ന ചലച്ചിത്രത്തിലൂടെയാണ് അമല പോൾ […]