
ഭീതിയുടെ പുതുമഴയുമായി അവള്‍ വീണ്ടും. . . ആകാശഗംഗ 2 ട്രെയിലര്‍
1999-ലെ ഹിറ്റ് ഹോറർ ചിത്രങ്ങളിൽ ഒന്നായ ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തുയിറങ്ങിരിക്കുന്നു. സിനിമ പ്രേമികളുടെ ഇടയിൽ നല്ല പ്രതികാരമാണ് ട്രെയിലറിന് ലഭിക്കുന്നത്. 1999-ൽ അക്ഷര ഫിലിംസിന്റെ ബാനറിൽ സംവിധായകൻ വിനയൻ സംവിധാനം ചെയ്‌ത […]