ഒരൊറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് രമ്യ പണിക്കർ. ജോളി മിസ്സായി വന്നു തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച നടിയ്ക്ക് പിന്നീട് ഒരുപാട് ആരാധകരെയായിരുന്നു ലഭിച്ചത്. അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും മികച്ചതാക്കാൻ നടി എപ്പോഴും ശ്രെമിച്ചിട്ടുണ്ട്. എന്നാൽ മലയാളികൾ ഏറ്റെടുക്കുന്നത് ചങ്ക്‌സ് ചലചിത്രത്തിലൂടെയായിരുന്നു.
സിനിമകളിൽ ചെറിയ വേഷത്തിൽ എത്തിയ താരം ജനശ്രെദ്ധ നേടുന്നത് മലയാളം പതിപ്പിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ബിഗ്ബോസിൽ ആയിരുന്നു. മോഹൻലാൽ അവതാരകനായി എത്തിയ സീസൺ ത്രീയിലാണ് രമ്യ മത്സരാർത്ഥിയായി ടെലിവിഷൻ ഷോയിൽ എത്തുന്നത്. തന്റെതായ മത്സര ബുദ്ധി ഉപയോഗിച്ച് അവസാന ദിനങ്ങൾ വരെ എത്താൻ പറ്റിയെങ്കിലും ശേഷം പുറത്താക്കുകയായിരുന്നു.
ഇര, മാഫിഡോണ, സൺഡേ ഹോളിഡേ, മാസ്റ്റർപീസ്, ഒരു യമണ്ടൻ പ്രേമകഥ തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മോഡൽ മേഖലയിലൂടെയാണ് നടിയ്ക്ക് അവസരം ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ തന്റെതായ ഫോട്ടോഷൂട്ടുകളും വിഡിയോകളും പങ്കുവെച്ച് നടി പ്രേഷകരുടെ മുമ്പാകെ രമ്യ പ്രേത്യക്ഷപ്പെടാറുണ്ട്.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇളക്കി മറയ്ക്കുന്നത് രമ്യയുടെ പുത്തൻ വിഡിയോയാണ്. കഴിഞ്ഞ ദിവസം നടി പങ്കുവെച്ച തകർപ്പൻ ഡാൻസ് ആണ് വൈറലാവുന്നത്. ചുവന്ന സാരീയിൽ അതീവ സുന്ദരിയായിട്ടാണ് താരം വീഡിയോയുടെ മുന്നിൽ എത്തിയിരിക്കുന്നത്. നിമിഷ നേരം കൊണ്ട് വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
Leave a Reply