
മോഹൻലാലും സുചിത്രയും ഒന്നായിട്ട് ഇന്നേക്ക് 32 വര്‍ഷം; ആശംസകളുമായി ആരാധകര്‍..!
മലയാളത്തിന്‍റെ നടന വിസ്മയമായി അറിയപ്പെടുന്ന മോഹൻലാലിന്‍റെയും സുചിത്രയുടേയും 32-ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. പതിവുപോലെ ലാലിന് ആശംസകളുമായി നിരവധി ആരാധകര്‍ സോഷ്യൽമീഡിയയിൽ എത്തിയിട്ടുണ്ട്. വിവാഹവാര്‍ഷികം സംബന്ധിച്ച് ഒന്നും തന്നെ മോഹൻലാൽ ഫേസ്ബുക്കിലോ ട്വിറ്ററിലോ ഇൻസ്റ്റയിലോ […]