
ലോക്ഡൗണ്‍ ലംഘിക്കുന്നവരെ, കയ്യകലത്തില്‍ നിന്നു കയ്യോടെ പിടിക്കാന്‍ സഹായിക്കുന്ന സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ചണ്ഡീഗഡ് പൊലീസ്; വീഡിയോ
ലോക്ഡൗണ്‍ ലംഘിച്ച് അനാവശ്യമായി കറങ്ങി നടക്കുന്നവര്‍ പൊലീസുകാര്‍ക്ക് കുറച്ചൊന്നുമല്ല കുഴപ്പങ്ങളുണ്ടാക്കുന്നത്. ഇവരെ കയ്യോടെ പിടിക്കാന്‍ ശ്രമിച്ച പല പോലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. കോവിഡ് കാലത്ത് ലോക്ഡൗണ്‍ ലംഘിക്കുന്നവരെ […]