
കാത്തിരിപ്പിന് വിരാമമിട്ട് “അങ്ങ് വൈകുണ്ഠപുരത്തെ” ടീസർ റിലീസ് ; വീഡിയോ
ഇന്നു രാവിലെ പത്ത് മണിക്കായിരുന്നു ആക്ഷൻ ഹീറോ അല്ലുഅർജുൻ നായകനാകുന്ന അല വൈകുന്ധപുരംലു’ എന്ന ചിത്രത്തിന്റെ മലയാളം വേർഷന്റെ ടീസർ ഇന്ന് റിലീസയത്. ചിത്രത്തിൽ നായികയായി എത്തുന്നത് പൂജ ഹെഗ്‌ഡേയാണ്. ചിത്രം മലയാളത്തിൽ വരുമ്പോൾ […]