
മലയാള സിനിമയിൽ ശ്രദ്ധയേറിയ യുവതാരങ്ങളിൽ ഒരാളായ ഷെയിൻ നിഗമിതിനു എതിരെയാണു ഗുഡ് വിൽ എന്റെർറ്റൈന്മെൻറെ ഉടമസ്ഥനായ ജോബി ജോർജ് ആണ് വധ ഭീഷണി മുഴക്കിയത്. ഷെയിൻ ഇപ്പൊ അഭിനയിച്ചു കൊണ്ടിരിക്കുന്ന വർണ്ണചിത്രയുടെ ബാനറിൽ നിർമ്മിക്കുന്ന ഖുർബാനിയും ജോബി ജോർജ് നിർമിക്കുന്ന വെയിൽ ലുമാണ്. ഇതിൽ വെയിലിന്റെ ആദ്യ ഷെഡ്യുൾ കഴിഞ്ഞു, ഖുർബാനിയിൽ അഭിനയിക്കുന്നതിനായി മുടിയുടെ നീളം കുറച്ചതിനെ തുടർന്നാണ് പ്രശ്‌നം. ഇതിനെ തുടർന്ന് വെയിലിന്റെ കണ്ടിന്യൂയിറ്റി പോയെന്നും പറഞ്ഞു നിർമ്മാതാവ് ജോബി ജോർജ് ഷെയിൻ നിഗമത്തിനെ ഫോണിൽ വിളിച്ചു മോശമായി സംസാരിച്ചു അപാമാനിക്കുകയാണ് യെന്നുയാണു സിനിമാതാരങ്ങളുടെ സംഘടനായ അമ്മയിൽ കൊടുത്ത പരാതിയിൽ പൊതിപ്പിച്ചിരിക്കുന്നതു.
ഈ പരാതിയിൽ പറയുന്നതു; ജോബി ജോർജ് തനിക്കു എതിരെ വധ ഭീഷണി മുഴക്കുകയും, തന്നെ ജീവിക്കാൻ അനുവദിക്കില്ല യെന്നും തൻ്റെ കരിയറിനെതിരെ മോശപ്പെട്ട കുപ്രചരണങ്ങൾ നവമാധ്യമങ്ങളിൽ കൂടെ പ്രചരിപ്പിക്കും യെന്നുമാണ്. ഈ പരാതിയിൽ ഷെയിൻ എടുത്തു പറയുന്ന കാര്യം, തനിക്കു എന്തെകിലും അപകടം സംഭവിച്ചാൽ അതിനു പൂർണ്ണ ഉത്തരവാദിത്വം ജോബി ജോർജിനു നായിരിക്കും.
Leave a Reply