
നടന്‍ ഷെയിൻ നിഗതിനെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഗുഡ് വില്‍ എന്‍റര്‍ടെയ്മെന്‍റ് ഉടമ ജോബി നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയിൻ. കഴിഞ്ഞ ദിവസമാണ് ഷെയിൻ സോഷ്യല്‍ മീഡിയ ലൈവിലൂടെ, നിര്‍മ്മാതാവില്‍ നിന്നും വധഭീഷണി നേരിടുന്ന കാര്യം വ്യക്തമാക്കിയത്. ഷെയിൻ ഇതിനു എതിരെ താരാസംഘടനായ അമ്മക്കു പരാതി നൽകുകയും ചെയിതു.
ഇപ്പോൾ ഇതാ നിർമ്മാതാവ് പ്രെസ്സ് മീറ്റ് വിളിച്ചു തന്റെ വിശിദികരണം അറിയിച്ചിരിക്കുകയാണ്. തൻ ഷെയിൻ വധഭീഷണി പെടുത്തിയിട്ടില്ല എന്നാണ് നിർമ്മാതാവ് ജോബി ജോർജ് മാധ്യമങ്ങളുടെ പറയുന്നത്. 4.82 കോടി മുടക്കിയെടുക്കുന്ന ചിത്രമാണ് വെയിൽ, ഇതിന്റെ ബാക്കി ചിത്രീകരണത്തിൽ നിന്നും ഷെയിൻ ഒഴിഞ്ഞുമാറുകയാണ്, ഇപ്പോൾ പ്രതിഫലം കുട്ടിചോദിക്കുന്നു. തൻ 30 ലക്ഷം പ്രതിഫലം നൽകിയെന്നും ഇപ്പൊ 40 ലക്ഷം ഷെയിൻ ചോദിക്കുന്നത് എന്നുമാണ് ജോബി ജോർജ് മാധ്യങ്ങളോടെ പറഞ്ഞതു. ഈ വിഷയത്തിൽ നിർമ്മാതാക്കളുടെ സംഘടനയിൽ താനും പരാതി നിൽകിയിടുണ്ട് യെന്നും ജോബി കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ അമ്മയുടെ നേതീർത്തിൽ തിങ്കളാഴ്ച ചർച്ചചെയ്തു പരിഹരിക്കും എന്ന് സെക്രട്ടറി ഇടവേള ബാബു. രണ്ടുപേരും വിഷയം പാക്കുതയോടെ കൈകാര്യം ചെയ്യ്ണ്ടതായിരുന്നു, സിനിമയിലെ പുതിയ തലമുറക്കു പൊതുവെ പാക്കുതക്കുറവാണു എന്നതിനു തെളിവാണു ഇ സംഭവയെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു.
Leave a Reply