മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടില്ലന്ന് സംവിധായകൻ, അതേ വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് യുവനടൻ ബിനീഷ് ബാസ്റ്റിന്‍…

bineesh bastin

പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽയലാണ് സംഭവം. കോളേജ്ൽ നടൻ ബിനീഷ് ബാസ്റ്റിൻനെ മുഖ്യാതിഥിയായി സംഘാടകർ തീരുമാനിച്ചത്. മാഗസിൻ ഉൽഘടനത്തിനായി സംവിധായകൻ അനിൽ രാധാകൃഷ്ണനേയും. എന്നാൽ ബിനീഷ് ബാസ്റ്റിൻ വരുന്ന വേദിയിൽ താൻ പങ്കെടുക്കില്ല എന്നു അനിൽ രാധാകൃഷ്ണൻ കോളജ് അധികൃതരെ അറിയിക്കുകയായിരുന്നു. തന്റെ പടത്തില് ചാൻസ് തേടി വന്ന ഒരുതനു ഒപ്പം വേദി പങ്കിടില്ല എന്ന് അനിൽ രാധാകൃഷ്ണൻ പറഞ്ഞതായിട്ടാണ് സംഘാടകർ ബിനീഷ് നോട് പറഞ്ഞത്.

അതുകൊണ്ട് അനിൽ രാധാകൃഷ്ണമേനോൻ മാഗസിൻ ചടങ്ങുകൾ പൂർത്തിയായി അദ്ദേഹം തിരിച്ചു പോയതിനുശേഷം ബിനീഷ് നോട് എത്തിയാൽ മതി എന്ന് സംഘാടകർ പറഞ്ഞു. എന്നാൽ അപമാനം കൊണ്ട് ആകെ തളർന്നു പോയ ബിനീഷ് പ്രസംഗം നടക്കുമ്പോൾ തന്നെ സംഘാടകരുടെ എതിർപ്പ് വകവയ്ക്കാതെ വേദിയിലെത്തി തറയിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. എന്നാൽ ബിനീഷിനോടു സ്റ്റേജിലേക്ക് പോകാരുതുയെന്നു പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള സംഘാടകർ തടയുന്നത് ഫേസ് ബുക്കിലൂടെ പ്രചരിക്കുന്ന വീഡിയോയിൽ കാണാനാകും. പോലീസിനെ വിളിക്കും എന്ന് പ്രിൻസിപ്പൽ ഭീഷണി മുഴക്കുന്നുണ്ട്. എന്നാൽ അതൊന്നും വകവെക്കാതെ ആണ് ബിനീഷ് സ്റ്റേജിൽ എത്തി കുത്തിയിരുന്നുത്. ഈ സമയത്തെല്ലാം അനിൽ രാധാകൃഷ്ണമേനോൻ സ്റ്റേജിൽ പ്രസംഗിച്ചു നിൽക്കുകയായിരുന്നു. തൻറെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന ദിവസമാണെന്ന് വിനീഷ് പറഞ്ഞു. സാധാരണക്കാരനായ താൻ പങ്കെടുക്കുന്ന ചടങ്ങിൽ, സഹകരിക്കില്ലെന്ന് അനിൽ രാധാകൃഷ്ണമേനോൻ പറഞ്ഞതായി കോളേജ് ചെയർമാൻ വെളിപ്പെടുത്തിയപ്പോൾ പ്രതിഷേധിക്കാൻ ആരുമില്ല എന്ന് ബിനീഷ് കൂട്ടിച്ചേർത്തു.

നടന്ന സംഭവത്തെ കുറിച്ച് ബിനീഷ് ബാസ്റ്റിൻ മാധ്യമത്തിനോട് പ്രതികരിച്ചതു;

Be the first to comment

Leave a Reply

Your email address will not be published.


*