ഭീതിയുടെ പുതുമഴയുമായി അവള്‍ വീണ്ടും. . . ആകാശഗംഗ 2 ട്രെയിലര്‍

Akashaganga 2

1999-ലെ ഹിറ്റ് ഹോറർ ചിത്രങ്ങളിൽ ഒന്നായ ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തുയിറങ്ങിരിക്കുന്നു. സിനിമ പ്രേമികളുടെ ഇടയിൽ നല്ല പ്രതികാരമാണ് ട്രെയിലറിന് ലഭിക്കുന്നത്.

1999-ൽ അക്ഷര ഫിലിംസിന്റെ ബാനറിൽ സംവിധായകൻ വിനയൻ സംവിധാനം ചെയ്‌ത ചിത്രമാണു ആകാശഗംഗ, അതിൽ അന്നത്തെ മുൻനിര താരങ്ങളായ മുകേഷ്, ദിവ്യാഉണ്ണി, മയൂരി, തുടങ്ങിയവർ അഭിനയിച്ചത്. ആകാശഗംഗയുടെ രണ്ടാം ഭാഗത്തിൽ രമ്യ കൃഷ്ണൻ, ശ്രീനാഥ് ഭാസി, ധർമജൻ തുടങ്ങിയ ധാരാളം താരങ്ങളുണ്ട്. ആകാശഗംഗ 2 വും അക്ഷര ഫിലിസിന്റെ ബാനറിൽ വിനയനാണു സംവിധാനം ചെയുന്നത്. ഈ ചിത്രത്തിനു സംഗീത സംവിധാനം ചെയുന്നതു സംഗീത സംവിധായകൻ ബിജിബാൽ ലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*