
എഡിറ്റിങിന്റെ പലവേര്‍ഷനുകളും നമ്മള്‍ കണ്ടു കഴിഞ്ഞു. സിനിമ താരങ്ങളുടെയും പ്രമുഖരുടെയുമൊക്കെ വീഡിയോകള്‍ രസകരമായി എഡിറ്റ് ചെയ്തു കാണുന്നത് മലയാളികള്‍ക്ക് ഇന്ന് സുപരിചിതമാണ്. ഇത്തരത്തില്‍ വളരെ രസകരമായ എഡിറ്റ് ചെയ്ത വീഡിയോ കൊണ്ട് വേ്‌ളാഗ് ചെയ്യുന്ന ഒരു മലയാളിയുണ്ട്, ഷാല്‍വിന്‍സ്.
സിനിമ താരങ്ങളുടെയും പ്രമുഖരുടെയുമൊക്കെ വീഡിയോകള്‍ രസകരമായി എഡിറ്റ് ചെയ്തു കാണുന്നത് മലയാളികള്‍ക്ക് ഇന്ന് സുപരിചിതമാണ്. സണ്ണി ലിയോണുമായി നടത്തിയ വീഡിയോ സംഭാഷണം എന്ന രീതിയിലാണ് ഷാല്‍വിന്‍സ് പുതിയ വീഡിയോ തയാറാക്കിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ സമയത്ത് സണ്ണി ലിയോണ്‍ തന്റെ ആരാധകരുമായി വീഡിയോ കോള്‍ ചെയ്തിരുന്നു. ഇത്തരത്തില്‍ ആഷിഷ് ചഞ്ച്ലിനി എന്ന ആളുമായി സണ്ണി ലിയോണ്‍ നടത്തിയ വീഡിയോ കോള്‍ സംഭാഷണമാണ് ഷാല്‍വിന്‍സ് തന്നോട് സംസാരിക്കുന്ന തരത്തില്‍ എഡിറ്റ് ചെയ്തിരിക്കുന്നത്. ഒര്‍ജിനലിനെ വെല്ലുന്ന തരത്തിലാണ് വീഡിയോ തയാറാക്കിരിക്കുന്നത്.
Leave a Reply