
ഡി 14 എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സംവിധായകൻ അരുൺ കുമാർ അരവിന്ദ് ചിത്രീകരിക്കുന്ന സിനിമയാണു അണ്ടർ വേൾഡ്. ഇതിൽ പ്രധാന കഥാപാത്രങ്ങളായി ആസിഫ് അലി, മുകേഷ്, സംയുത മേനോൻ തുടങ്ങിയ ധാരാളം താരനിര തന്നെയാണ്. ഫഹദ് ഫാസിലിന്റെ അനിയൻ ഫർഹാൻ ഫാസിൽ ഇതിൽ ഒരു കഥാപാത്രമാണ്, അതുപോലെ തന്നെ നടൻ ലാലിൻറെ മകൻ ജീൻ പോൾ ളും ഇതിൽ ഒരു കഥാപാത്രം ചെയുന്നുണ്ട്. സി ഐ എ , പാവാട തുടങ്ങിയ ചിത്രങ്ങൾക്കു തിരക്കഥ എഴുതിയ ഷിബിൻ ഫ്രാൻസിസ് ആണ് ഈ പടത്തിനും തിരക്കഥ എഴുതിയിരിക്കുന്നത്. 2019 നവംബർ 1-നാണു ചിത്രം തീയേറ്ററുകൾ എത്തുന്നത്.
Leave a Reply