
അല്ലുഅർജുൻ നായകനാകുന്ന അങ്ങ് വൈകുണ്ഠപുരത്തേക്ക് സിനിമയുടെ ഗാനം പുറത്തിറങ്ങി. അല്ലുവിനെ നായികയായി എത്തുന്നത് പൂജ ഹെഗ്‌ഡേയാണ്. അങ്ങ് വൈകുണ്ഠപുരത്തേക്ക് എന്നതാണ് ചിത്രത്തിന്റെ മലയാളത്തിലെ പേര്. തെലുങ്കിലെ പ്രശസ്ത സംവിധായകനായ ത്രിവിക്രം ശ്രീനിവാസാണ് സിനിമ സംവിധാനം ചെയുന്നത്.
ചിത്രത്തിൽ അല്ലുവിനെ അച്ഛനായി എത്തുന്നത് മലയാള നടൻ ജയറാമാണ്. കൂടാതെ മറ്റു താരങ്ങളായ തബു,ഗോവിന്ദ് പത്മസൂര്യ, നിവേദ പേതുരാജ്, നവ്ദീപ്, സുശാന്ത്, സുനില്‍ തുടങ്ങിയവരുമുണ്ട്. സംഗീതം ചെയുന്നത് തമന്‍ എസ് ആണ്.നേരത്തെ അല്ലു അര്‍ജുന്‍ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. സിദ് ശ്രീറാം പാടിയൊരു പാട്ട് 100 മില്യണിലധികം പേരാണ് യൂടൂബില്‍ കണ്ടത്.
Leave a Reply